Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആഘോഷം അതിരു കടന്നു; വാദ്യ ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.


ആഘോഷം അതിരു കടന്നു; വാദ്യ ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.

പെരുമ്പടപ്പ് കൊയപ്പുള്ളി പൂരാഘോഷത്തിന്റെ ഭാഗമായി സമയം അതിക്രമിച്ച് വാദ്യഘോഷങ്ങൾ അവസാനിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് തമ്പോറം വാദ്യോപകരണങ്ങൾ പെരുമ്പടപ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഏറെ ആഘോഷ പൂർവ്വo നടന്ന ഉൽസവം രാത്രി ഏറെ വൈകിയും അവസാനിപ്പിക്കാത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. 

ആചാര അനുഷ്ഠാന കലകൾ സമയ ക്രമം പാലിച്ച് ക്ഷേത്രാങ്കണത്തിൽ സമാപിച്ചിരുന്നു. തുടർന്നാണ് ഒൻപത് മണിക്ക് ശേഷം പോലീസെത്തി വാദ്യ ഉപകരണങ്ങൾ പിടികൂടിയത്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments