Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഏറെ പ്രൌഡിയോടെ കണ്ണേങ്കാവ് പൂരം .




ഏറെ പ്രൌഡിയോടെ കണ്ണേങ്കാവ് പൂരം .

പൂരപ്രേമികൾക്ക് ആവേശവും ആനന്ദവും നൽകി മൂക്കുതല കണ്ണേങ്കാവ് പൂരം. ആചാര അനുഷ്ഠാനങ്ങളും കരിങ്കാളികളും പറവെപ്പും മേളവും ഗജവീരൻമാരും പൂരം വരവുകളും വെടിക്കെട്ടും ഈ വർഷത്തെ പൂരത്തിന് മിഴിവേകി.
നാനാ ദിക്കിൽ നിന്നും ജനസഹസ്രങ്ങളാണ് ഇന്ന് ഉൽസവ പറമ്പിലേക്ക് ഒഴുകിയെത്തിയത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk



Post a Comment

0 Comments