Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നരണിപ്പുഴയിൽ മാലിന്യഭാണ്ഡങ്ങൾ റോഡിൽ ചിതറുന്നു



നരണിപ്പുഴയിൽ മാലിന്യഭാണ്ഡങ്ങൾ റോഡിൽ ചിതറുന്നു.

നരണിപ്പുഴയോരത്ത് ചാക്കിലും പ്ലാസ്റ്റിക് കവറുകളിലുമായി ഉപേക്ഷിച്ച മാലിന്യങ്ങൾ തെരുവുനായ്ക്കളും പക്ഷികളും മറ്റു ജീവികളും റോഡിൽ വലിച്ചിഴക്കുന്നത് പതിവായി.
വിശപ്പടക്കാനായി മാലിന്യ കൂമ്പാരത്തിലെ കവറുകൾ പരിശോധന നടത്തിയതിന് ശേഷം അലക്ഷ്യമായി ഉപേക്ഷിക്കുന്നതാണ് റോഡിൽ ചിതറി കിടക്കുന്നത്.
മാലിന്യങ്ങൾ തള്ളുന്നത് ആരെന്ന് കണ്ടുപിടിക്കാനോ തടയാനോ മറ്റു സാങ്കേതിക മാർഗ്ഗങ്ങൾ ഇല്ല എന്നതാണ് ഈ പ്രദേശത്തിന്റെ ന്യൂനത.

ദുർഗന്ധം നിറയുന്ന ഒരു പുഴയോരമായി നരണിപ്പുഴ പ്രദേശം അനുദിനം മാറി കൊണ്ടിരിക്കുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments