Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജമാഅത്തെ ഇസ്‌ലാമി പെരുമ്പടപ്പ് ഏരിയ പൊതുയോഗം സംഘടിപ്പിച്ചു




ജമാഅത്തെ ഇസ്‌ലാമി പെരുമ്പടപ്പ് ഏരിയ  പൊതുയോഗം സംഘടിപ്പിച്ചു

കേരളീയ ബഹുസ്വര സമൂഹത്തെ തകർക്കുന്ന തരത്തിൽ സംഘ് പരിവാർ ഉൾപ്പെടെയുള്ള വർഗീയ ശക്തികൾകളുടെ കള്ള പ്രചാരണങ്ങൾ നടത്തുമ്പോൾ, നടപടി സ്വീകരിക്കേണ്ട സർക്കാർ ഇസ്ലാമോഫോബിയ അന്തരീക്ഷത്തെ മുതലെടുത്ത് മതവിശ്വാസികൾക്കിടയിൽ ദ്രുവീകരണമുണ്ടാക്കി
അധികാര രാഷ്ട്രീയത്തിൽ ലാഭമുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും, താൽക്കാലിക  ലാഭത്തിന് വേണ്ടി തുടർച്ചയായി സിപിഎം നടത്തുന്ന അപകടരമായ രാഷ്ട്രീയക്കളികൾ കേരളത്തെ മറ്റൊരു ബംഗാളും, ത്രിപുരയുമാക്കി മാറ്റുമെന്നും
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു,
വെളിയംങ്കോട് സെന്ററിൽ
ജമാഅത്തെ ഇസ്‌ലാമി പെരുമ്പടപ്പ് ഏരിയ സംഘടിപ്പിച്ച പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,

എം സി നസീർ, എ ടി ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു,
ഏരിയ പ്രസിഡന്റ് പി എം അബ്‌ദുൽമജീദ് സ്വാഗതവും, സെക്രട്ടറി റഷീദ് വി പി നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments