എം.ടി.എം. പബ്ളികേഷൻസിന്റെ ഉൽഘാടനവും കവി രുദ്രൻ വാരിയത്തിന്റെ കവിതകളുടെ പ്രകാശനവും നടന്നു.
2022 ജനവരി 16 ന് ഞായറാഴ്ച 4 മണിക്ക് എം ടി എം കോളേജിൽ നടന്ന ചടങ്ങ്
പ്രമുഖ സാഹിത്യകാരൻ എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു.
കവിതകളുടെ പ്രകാശനകർമ്മം ശ്രീ അജിത്ത് കൊളാടി (ലൈബ്രറി കൗൺസിൽ ) നിർവഹിച്ചു.
ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പുസ്തക പരിചയവും നിർവ്വഹിച് മുഖ്യ പ്രഭാഷണം നടത്തി.
പ്രസ്തുത ചടങ്ങിൽ ഡോ അസീസ് (ദയ ഹോസ്പിറ്റൽ തൃശൂർ എം ഡി ) വിവി രാമകൃഷ്ണൻ (ലൈബ്രററി കൗൺസിൽ ) എ കെ സുബൈർ (ജില്ലാ പഞ്ചായത്ത് അംഗം) സമീറ ഇളയടത്ത് (പ്രസിഡന്റ് മാറഞ്ചേരി പഞ്ചായത്ത്) കല്ലാട്ടേൽ ഷംസു (പ്രസിഡന്റ് വെളിയംങ്കോട് പഞ്ചായത്ത്)
റസലത്ത് സക്കീർ , കരീം ഇല്ലത്തേൽ (മൈത്രി വായനശാല ) ഖാലിദ് മംഗലത്തേൽ തുടങ്ങിയവർ സംബദ്ധിച്ചു.
ഫൈസൽ ബാവ സ്വാഗതം പറഞ്ഞ ചടങ്ങിൽ ത്രിവിക്രമൻ നമ്പൂതിരിപ്പാട് നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments