പി.ഡി.പി.കുടംബ സംഗമം സംഘടിപ്പിച്ചു.
പൊന്നാനി മുൻസിപ്പൽ കമ്മറ്റി
പാർട്ടിയെ പൊന്നാനിയിൽ ശക്തിപ്പെടുത്തന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച കുടുബ സംഗമo പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫറലി ദാരി ഉൽഘാടനം ചെയ്തു.
മഖ്യ പ്രഭാഷണം അശ്റഫ് പൊന്നാനി നടത്തി.
ഇസ്മായിൽ പുതുപൊന്നാനി അദ്ധ്യക്ഷത വഹിച്ച മുൻസിപ്പൽ സെക്രട്ടറി അബ്ദു റഹ്മാൻ സ്വാഗതം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് കുമ്മിൽ അബ്ദു , മണ്ടലം സെക്രട്ടറി MAഅഹമദ് കബീർ മലപ്പുറം ജില്ല കോഡിനേറ്റർ അഫ്സൽ കാപ്പിരിക്കാട് സൈനുദ്ധീ ബദറു, ആദിൽ അശ്റഫ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments