നിർബന്ധിത ക്വാറൻ്റെൻ തീരുമാനം പിൻവലിക്കണം :
പി.ഡി.പി. പൊന്നാനി മുൻസിപ്പൽ കമ്മറ്റി
നാട്ടിലെത്തുന്ന പ്രവാസികളെ ക്വാറൻ്റൻ പേര് പറഞ് പ്രയാസപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണം
പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് ഇല്ല എന്ന് ഉറപ്പ് വരുത്തിയാണ് നാട്ടിലൊക്ക് പ്രവാസികൾ കൂടണയുന്നത്.
നിർബന്ധിത ക്വാറൻ്റൻ തീരുമാനം പ്രതിഷേധാർഹമാണ് യോഗത്തിൽ
ജില്ല വൈസ് പ്രസിണ്ടൻ്റ് അശ്റഫ് പൊന്നാനി അഭിപ്രയപ്പെട്ടു.
ഇസ്മായിൽ പുതുപൊന്നാനി അദ്ധ്യക്ഷത വഹിച്ചു.അബ്ദു റഹ്മാൻ പുതുപൊന്നാനി കുഞ്ഞിമുഹമ്മത്' , MAഅഹമദ്കെബീർ,ഹൈദർ ,അശ്റഫ് ബാവ. അസിസ് പക്കൽ മുനീർ-മനാഫ്ർലത്തീഫ്.എന്നിവർ പങ്കെടുത്ത് സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments