സർഗ്ഗവേദി വായനശാല പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം നടന്നു.
എരമംഗലം കെ.എം.എം. ഓഡിറ്റോറിയത്തിനു സമീപത്തെ സർഗ്ഗവേദി വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം പി. നന്ദകുമാർ എം.എൽ.എ. ഉൽഘാടനം ചെയ്തു. തുടർന്ന് കെ.ടി. സതീശന്റെ ബറേക്ക എന്ന നോവലിന്റെ പ്രകാശനവും ചർച്ചയും സംഗീതവും നടന്നു. എ പി. അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
നോവലിനെ പ്രസാദ് കാക്കശ്ശേരി വിശകലനം നടത്തി. ജനപ്രതിനിധി സെയ്തു പുഴക്കര ആശംസകൾ അറിയിച്ച് പ്രസംഗിച്ചു.
എടപ്പാൾ വിശ്വനാഥ്, ജിജോ മനോഹർ, ദേവരാജൻ , അശ്വിനി എന്നിവർ നയിച്ച സംഗീത നിശയും അരങ്ങേറി.
എം.സുരേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷൗക്കത് അലിഖാൻ അധ്യക്ഷനായി. എം.രാജൻ നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments