Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി. ക്യാമ്പിന് തുടക്കമായി.


പാലപ്പെട്ടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി. ക്യാമ്പിന് തുടക്കമായി.

ക്യാമ്പിന്റെ ഔദ്യോദിക ഉൽഘാടനം ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ നിർവഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ഇസ്മയിൽ അധ്യക്ഷനായി. അഡീഷണൽ സബ് ഇൻസ്പക്ടർ ശ്രീപതി മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപിക സ്വാഗതം പറഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു.

Post a Comment

0 Comments