Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് പഞ്ചായത്ത് 2022-23 വർഷത്തെ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം



പെരുമ്പടപ്പ്  പഞ്ചായത്ത്  പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2022-23   വർഷത്തെ  വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.ബ്ലോക്ക് പഞ്ചായത്ത് ഒ.എന്‍.വി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം പെരുമ്പടപ്പ്  പഞ്ചായത്ത് വൈസ്  പ്രസിഡന്‍റ് നിസാർ ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സൗദ അബ്ദുള്ള  അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജയരാജൻ വി പദ്ധതി വിശദീകരിച്ചു. സുനിൽ എം   ആസൂത്രണ പ്രക്രിയ  നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എ കെ സുബൈർ   ,ആരിഫനാസർ , ബ്ലോക്ക് വൈസ് പ്രസിഡന്റ്  സൗദാമിനി, ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംഷീന, പഞ്ചായത്ത് മെമ്പർമാരായ  അഷറഫ്, നിഷാദത്, അബൂബക്കർ, മുസ്തഫ, സക്കരിയ, വിജിത  എന്നിവർ പങ്കെടുത്തു. ഉണ്ണികൃഷ്ണൻ കെ സ്വാഗതവും പ്രസന്നൻ   നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments