Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ നിന്ന് 2019 ഡിസംബർ 31വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തണം



പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ നിന്ന് 2019 ഡിസംബർ 31വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളവർ ഫെബ്രുവരി 1 മുതൽ 20 വരെ അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് നടത്തേണ്ടതാണ്. അക്ഷയ കേന്ദ്രത്തിൽ എത്താൻ കഴിയാത്ത പൂർണമായും കിടപ്പു രോഗികൾ ആയവർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് ഹോം മാസ്റ്ററിങ്ങിനായി നിശ്ചിത മാതൃകയിൽ ഫെബ്രുവരി 10 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
മസ്റ്ററിങ് പരാജയപ്പെട്ടവർ ഫെബ്രുവരി 25 നകം ലൈഫ് സർട്ടിഫിക്കറ്റ് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണെന്ന്
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി വി. ജയരാജൻ അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments