Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് ഹൈസ്കൂളിൽ 1980 SSLC ബാച്ച് ഒത്തുചേർന്നു.


വെളിയംകോട് ഹൈസ്കൂളിൽ 1980 SSLC ബാച്ച് ഒത്തുചേർന്നു.

1980 കാലഘട്ടത്തിലെ എസ് എസ് എൽ സി ബാച്ചിലെ നാൽപ്പതോളം പേരാണ് സംഗമത്തിൽ പങ്കെടുത്തത്. ശശി മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ PP. റഹീം അധ്യക്ഷനായി.
വിവേകാനന്ദൻ , മോഹനൻ , സക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.

വിട്ടു പോയവർക്ക് ആദരാഞ്ജലികൾ നേർന്ന് ഭക്ഷണശേഷം പരിപാടിക്ക് സമാപനമായി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments