വെളിയംകോട് പഞ്ചായത്ത് PDP കൺവെൻഷൻ വെളിയങ്കോട് വ്യാപാരഭവനിൽ നടന്നു.
കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി ഉദ്ഘാടനം നിർവഹിച്ചു പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദുണ്ണി അധ്യക്ഷൻ വഹിച്ചു അഷ്റഫ് അൽ-അമീൻ സ്വാഗതം പറഞ്ഞു പുതിയ ഭാരവാഹികളായി പഞ്ചായത്ത് പ്രസിഡണ്ട് ആയി മൊയ്തുണ്ണി ഹാജിയേയും ജനറൽസെക്രട്ടറിയായി ലത്തീഫ് എരമംഗലം വൈസ് വൈസ് പ്രസിഡണ്ടായി o, v ബകറിനെയും ജോയിൻ സെക്രട്ടറിയായി യൂസഫ് വെളിയങ്കോട് നെയും ട്രഷററായി മൊയ്തുട്ടി സാഹിബിനെയും യോഗം തെരഞ്ഞെടുത്തു അഷ്റഫ് പൊന്നാനി മുഖ്യപ്രഭാഷണം നടത്തി മണ്ഡലം പ്രസിഡണ്ട് കുമ്മിൽ അബ്ദു ആശംസകൾ നേർന്ന് സംസാരിച്ചു.
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള തീരുമാനം ഏകസിവിൽകോഡ് ലേക്കുള്ള ചുവടുവെപ്പ് ആണെന്ന് യോഗം അഭിപ്രായപ്പെട്ടു
വെളിയങ്കോട് ചങ്ങാടം റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ നിരന്തര സമരം ആരംഭിക്കുമെന്നും യോഗത്തില് തീരുമാനമായി യോഗത്തിന് തിരഞ്ഞെടുത്ത പുതിയ സെക്രട്ടറി നന്ദി പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments