സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ച് NSS വളണ്ടിയേഴ്‌സ്
എടപ്പാൾ ദാറുൽ ഹിദായ ഹയർസെക്കണ്ടറി സ്കൂളിലെ NSS യൂണിറ്റ്, വിദ്യാർഥിനികൾക്കായി സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു.
Plus one ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയും, കരാട്ടെ ട്രെയിനറുമായ റിസ്‌ന മിന്നെസ് ആണ് തന്റെ സഹപാഠികൾക്ക് സ്വയം പ്രതിരോധ മുറകൾ പകർന്ന് നൽകിയത്. സ്ത്രീ സുരക്ഷ ഒരു ചോദ്യചിഹ്നമായി നിൽക്കുന്ന ഈ കാലഘട്ടത്തിൽ സ്വയം പ്രതിരോധത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്.ഹിദായ ക്യാമ്പസ്സിൽ സംഘടിപ്പിച്ച ഈ പ്രോഗ്രാമിന് ഹയർസെക്കന്ററി HOS സുസ്മിത പോളി, NSS പ്രോഗ്രാം ഓഫീസർ ബുഷ്‌റ. കെ, NSS ലീഡർ സുമയ്യ. കെ. എം എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments