NMCC പെരുമ്പടപ്പ് ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
വിവിധ ആരോഗ്യ ബോധവൽകരണ പരിപാടികൾ സംഘടിപ്പിച്ച് വരുന്നതിന്റെ ഭാഗമായി ഹൃദയാരോഗ്യത്തിന് പ്രധാന്യം നൽകി NMCC പെരുമ്പടപ്പ്
ഹൃദയത്തെ ഹൃദയത്തോട് ചേർത്ത് വെക്കാം എന്ന കാമ്പയിന്റെ ഭാഗമായി
ആംസ്റ്റർ സ്പെഷ്യാലിറ്റി ലാബുമായി സഹകരിച്ച് സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൻ്റെ ഉൽഘാടനം
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് അംഗം വി അഷറഫ് നിർവഹിച്ചു. ദിൻഷാദ് സ്വാഗതം പറഞ്ഞു
NMCC പ്രസിഡന്റ് അഡ്വ അദീബ് കമാൽ അധ്യക്ഷനായിരുന്നു.
Amster ലാബ് MD നിസാർ വടക്കൂട് നന്ദി അറിയിച്ചു.
ക്യാമ്പിൽ 300ൽ അധികം പേർക്ക് പരിശോധന നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments