M.A ഇംഗ്ലീഷിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിയെ പോപുലർ ഫ്രണ്ട് വെളിയങ്കോട് കിണർ യൂണിറ്റ് അനുമോദിച്ചു.
ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ റിഷ്മ ഇസ്മായിൽ നെയാണ് പോപുലർ ഫ്രണ്ട് വെളിയങ്കോട് കിണർ യൂണിറ്റ് അനുമോദിച്ചത് പോപുലർ ഫ്രണ്ട് വെളിയങ്കോട് ഏരിയ പ്രസിഡന്റ് റഫീഖ് ഉപഹാരം നൽകുകയും യൂണിറ്റ് പ്രസിഡന്റ് ഇസ്മായിൽ സെക്രട്ടറി ഗഫൂർ പ്രവർത്തകരായ ഷാജഹാൻ മിൻഹാജ് എന്നിവരും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments