തയ്യൽ തൊഴിലാളികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും
പ്രസവാനുകൂല്യം കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ വിതരണത്തിലെ ഇരട്ടത്താപ്പ് നയം സർക്കാർ പിൻവലിക്കണമെന്നും
എ.കെ.ടി.എ.എരമംഗലം യൂണിറ്റ് സമ്മേളനം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
ഓൾ കേരള ടൈയ്‌ലേഴ്സ് അസോസിയഷൻ
A K T A എരമംഗലം യുണിറ്റ് സമ്മേളനം
ശക്തിധരൻ്റെ അദ്ധ്യക്ഷതയിൽ
എ.കെ.ടി.എ ജില്ലാ ജോയൻ്റ് സെക്രട്ടറി
KP രാജൻ ഉൽഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി PK രവി
പ്രവർത്ത റിപ്പോർട്ടും
ഏരിയ പ്രസിഡൻ്റ്
KA ബാലൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സരോജിനി, മനൂജ, ഗിരിജ, ശ്രീലക്ഷ്മി വർമ്മഎന്നിവർ സംസാരിച്ചു.
പ്രസിഡൻ്റ് ഗീതാനാഥ്
വൈസ് :പ്രസിഡൻറ് ശക്തിധരൻ
സെക്രട്ടറി രവി
ജോ: സെക്രട്ടറി സുഹറ
ട്രഷർ : സുമവർമ്മ
13 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
ബിജി കാണക്കോട്ട് സ്വാഗതവും ഷംസുദ്ധിൻ ചൂണ്ടപറമ്പിൽ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments