Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നിയോജക മണ്ഡലത്തിൽ DLP ബോർഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന കർമ്മം പൊന്നാനി MLA പി. നന്ദകുമാർ കുമാർ നിർവ്വഹിച്ചു.


പൊന്നാനി നിയോജക മണ്ഡലത്തിൽ DLP ബോർഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന കർമ്മം പൊന്നാനി MLA പി. നന്ദകുമാർ കുമാർ നിർവ്വഹിച്ചു.

ജനങ്ങൾ കാഴ്ചക്കാർ അല്ല കാവൽക്കാരാണ് എന്ന ശീർഷകത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

 റോഡുകളുടെ കാലാവധിയും റോഡുകൾ നിർമ്മിച്ച കോൺട്രാക്ടർമാർ,മറ്റു ബന്ധപ്പെടേണ്ട ഓഫീസർമാർ തുടങ്ങിയവരുടെ ഡീറ്റെയിൽസും അടങ്ങിയ  DLP ബോർഡുകൾ വെക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊന്നാനി നിയോജക മണ്ഡലത്തിൽ DLP ബോർഡിന്റെ ഉദ്ഘാടന കർമ്മം പൊന്നാനി MLA പി. നന്ദകുമാർ കുമാർ നിർവ്വഹിച്ചു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്റിയ സൈഫുദ്ധീൻ അധ്യക്ഷയായി. മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചങ്ങരംകുളം - ചെറവല്ലൂർ
റോഡിലാണ് D.L.P ബോർഡ് സ്ഥാപിച്ചിട്ടുള്ളത്


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments