വിജയ് ദിവസം ആചരിച്ചു.
ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പാകിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ കീഴടങ്ങിയതിന്റെ 50 ആം വാർഷികത്തൊടുനുബന്ധിച്ചും വീരമൃത്യു വരിച്ച സൈനികർക്ക് സ്മരണാഞ്ജലികളർപ്പിച്ചും എരമംഗലം CMMUP സ്കൂളിൽ വിദ്യാർത്ഥികൾക്കായി സൈനിക ബോധവത്കരണ എക്സിബിഷനും സല്യൂട്ട് പരെഡും നടത്തി. PTA പ്രസിഡന്റ് T. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് ഓമന ടീച്ചർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ലിജോ ടി ജോബ്, ഷീജ സുരേഷ്, സ്മിത,ഷഫീറ വിദ്യാർത്ഥി പ്രതിനിധി നൂഹ എന്നിവർ സംസാരിച്ചു. PTA അംഗങ്ങളായ സലാം, അഷ്‌റഫ്, വിജിത വിനോദ് അധ്യാപകരായ അനിഫ്, ഹേമന്ത്, മോനിഷ, ഫാത്തിമ, ഷിനു എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments