Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തണൽ പുരയിട കൃഷി :സൗജന്യ വിത്ത് വിതരണം ചെയ്തു



തണൽ പുരയിട കൃഷി :
സൗജന്യ വിത്ത് വിതരണം ചെയ്തു

മാറഞ്ചേരി: തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ട അംഗങ്ങൾക്ക് സൗജന്യ വിത്തുകൾ വിതരണം ചെയ്തു.
തണൽ പുരയിട കൃഷിയുടെ അഞ്ചാം ഘട്ട പദ്ധതിയുടെ ഭാഗമായാണ് വിത്തുകൾ വിതരണവും ബോധവത്കരണ ക്ളാസ്സും നടത്തിയത്.
തണൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോക്കൂർ പെൺ മിത്ര കർഷക സംഘം പ്രസിഡന്റ് സീനത്ത് കോക്കൂർ ഉദ്ഘാടനം ചെയ്തു.
തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു*
*ഉമറുൽ ഫാറൂഖ്, വി.കെ.കുഞ്ഞു , മുഹമ്മദ് ഹാജി, ടി.പി. നാസർ, ടി. ഇബ്രാഹിം കുട്ടി എന്നിവർ പ്രസംഗിച്ചു.
അയൽ കൂട്ട അംഗങ്ങൾക്കുള്ള വിത്തുകളുടെ വിതരണം സീനത്ത് കോക്കൂർ നിർവ്വഹിച്ചു.
തണൽ പുരയിട കൃഷിയിൽ അഞ്ഞൂറോളം പേർ പങ്കാളികളായി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments