Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഉൽസവങ്ങളുടെ സുഗമമായ നടത്തിപ്പിനായി മലപ്പുറം ജില്ലയിൽ കോഡിനേഷൻ കമ്മറ്റി നിലവിൽ വന്നു




ഉൽസവങ്ങളുടെ സുഗമമായ നടത്തിപ്പിനായി മലപ്പുറം ജില്ലയിൽ കോഡിനേഷൻ കമ്മറ്റി നിലവിൽ വന്നു.

ഉൽസവ ആഘോഷങ്ങളുടെ ഭാഗമായി ആന, എഴുന്നൊള്ളിപ്പ് എന്നി മേഖലകളുടെ സുഗമമായ നടത്തിപ്പിനായാണ് കമ്മറ്റി രൂപം നൽകിയത്. മലപ്പുറം ജില്ലാ കോർഡിനേഷൻ കമ്മറ്റിയുടെ പ്രസിഡണ്ടായി മൂക്കുതല അനിയൻ മാരാരെ യോഗം തിരഞ്ഞെടുത്തു. സെക്രട്ടറി ഷിജുമോൻ, വൈസ് പ്രസിഡണ്ട് രാജേഷ്, ട്രഷറർ മണികണ്ഠൻ എന്നിവരെയും തിരഞ്ഞെടുത്തു. രാധാകൃഷണൻ, ശങ്കരനാരായണൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments