വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക്
പേഴ്സണൻ പ്രൊട്ടക്ട്ടീവ് എക്യുപ്മെന്റ് വിതരണം ചെയ്തു .
പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ രംഗത്ത് പ്രധാന പങ്ക് വഹിക്കുന്ന ഹരിത കർമ്മസേന അംഗങ്ങൾക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് ഗംബൂട്ട് , മാസ്ക്ക് , ഗ്ലൗസ് , സാനിറ്റൈസർ , എന്നിവയാണ് നല്കിയത് .
ഹരിതകർമ്മസേന റിവ്യൂ യോഗത്തിന്റെയും , പി . പി . ഇ . കിറ്റിന്റെ വിതരണോദ്ഘാടവും , നിർവ്വഹിച്ചു . വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments