Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവഷന്റെ അവലോകന യോഗം ചേർന്നു.


ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവഷന്റെ അവലോകന യോഗം ചേർന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എം.കെ റഫീഖയുടെ അധ്യക്ഷതയിൽ എക്സിക്യുട്ടിവ് എൻജിനീയർമാരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. മാറഞ്ചേരി ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈറിന്റെ പ്രാദേശിക വികസനത്തിനായി അനുവദിച്ച രണ്ട് കോടി ഇരുപത് ലക്ഷം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്. 

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. മലപ്പുറം ജില്ലാ പഞ്ചായത് കോൺഫറൻസ് ഹാളിലാണ് യോഗം ചേർന്നത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments