പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
ചിറക് വിദ്യാകേന്ദ്രം ഔദ്യോഗിക
വെബ്സൈറ്റ് അഡ്വ.ഇ.സിന്ധു ഉദ്ഘാടനം ചെയ്തു
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള 5 പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും തൊഴിലന്യേഷകർക്കുമായുള്ള പരിശീലന, സഹായ പദ്ധതിയാണ് ചിറക് വിദ്യാകേന്ദ്രം.
ചിറകിന് കീഴിൽ ഹെൽപ്പ്ഡെസ്ക് , വിവിധ അപേക്ഷകൾ അയക്കുന്നതിനുള്ള സംവിധാനം, മത്സരപരീക്ഷാ പരിശീലനങ്ങൾ, ശിൽപശാലകൾ, കരിയർ കൌൺസിലിംഗ് തുടങ്ങിയവയെല്ലാം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മാരായ താജുന്നീസ, റംഷീന.എ.എച്ച്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജയൻ.പി, കരുണാകരൻ.വി.വി. തുടങ്ങിയവർ പങ്കെടുത്തു.
പ്രവർത്തനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ബ്ലോക്കിന് കീഴിലെ ഹൈസ്കൂൾ മുതൽ മുകളിലേക്കുള്ള എല്ലാ വിദ്യാർത്ഥികരും തൊഴിലന്വേഷകരുടെയും രജിസ്ട്രേഷൻ ആരംഭിച്ചു. ചുവടെയുള്ള ചതുരത്തിൽ തൊട്ട് രജിസ്റ്റർ ചെയ്യാം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments