അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നല്കി.
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ പ്രവർത്തിച്ചു വരുന്ന 158 -ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി എരമംഗത്തെ കെവീസ് സഹോദരങ്ങൾ നല്കി വസ്തുവിന്റെ രേഖകൾ കെവീസ് അബൂബക്കറിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഏറ്റുവാങ്ങി .
ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. കെ . രാജൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , വാർഡ് മെമ്പർ ഷീജ സുരേഷ് , അങ്കണവാടി പ്രവർത്തകരായ കെ . എ സുനിത , സരോജിനി . വി
അങ്കൺവാടി മോണിറ്ററിംഗ് ആന്റ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങളായ ടി. അബൂബക്കർ , ഷമീർ വാലിയിൽ ,
എം . ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments