ലെയ്സർ മെഡിക്കൽ ക്യാമ്പ് പി. നന്ദകുമാർ എം.എൽ.എ. ഉൽഘാടനം ചെയ്തു.
കോതമുക്ക് ലെയ്സർ
കലാസംസ്കാരിക സമിതി പൊന്നാനി
ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുമായി സഹകരിച്ച് സംഘടിപിച്ച
സൗജന്യ മെഡിക്കൽ ക്യാമ്പ്
പൊന്നാനി എം എൽ എ
സ:പി നന്ദകുമാർ
ഉദ്ഘാടനം ചെയ്തു.
വൈകീട്ട് നടന്ന നരണിപ്പുഴ ഷാനവാസ് അനുസ്മരണം സി.പി.എം. പൊന്നാനി എരിയ സെക്രട്ടറി പി.കെ.ഖലിമുദ്ധീൻ ഉൽഘാടനം ചെയ്തു.
അഭിലാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.പി. മണികണ്ഠൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. അജയൻ , വാർഡ് മെമ്പർ പ്രിയ, ടി.ഗിരിവാസൻ , പി. അശോകൻ മറ്റ് ലെയ്സർ ഭാരവാഹികളും ആശംസകൾ അറിയിച്ച് പ്രസംഗിച്ചു.
നരണിപ്പുഴ ഷാനവാസിന്റെ കരി എന്ന സിനിമാ പ്രദർശനവും നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments