Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം ക്രിക്കറ്റ് ക്ലബിന്റെവാർഷിക ജനറൽ ബോഡി യോഗവും ജേഴ്സി പ്രകാശനവും നടന്നു.


എരമംഗലം ക്രിക്കറ്റ് ക്ലബിന്റെ
വാർഷിക ജനറൽ ബോഡി  യോഗവും ജേഴ്സി പ്രകാശനവും നടന്നു.

ECC ക്രിക്കറ്റ് ക്ലബിന്റെ ജനറൽ ബോഡി
യോഗവും ടീം ജേഴ്സി പ്രകാശനവും ഇന്നലെ എരമംഗലത്തെ കാരുണ്യവും കരുതലും ഓഫീസിൽ വെച്ച് നടന്നു.

ഷാക്കിർ വെളിയംകോട് സ്വാഗതം പറഞ്ഞ
ചടങ്ങിൽ ഷറഫുദ്ധീൻ എരമംഗലം അദ്ധ്യക്ഷത വഹിച്ചു

ടീം ജേഴ്സി പ്രകാശന കർമ്മം
ഷാജി കാളിയത്തേൽ നിർവഹിച്ചു.

മഷൂദ് ഷാ പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു.

ക്ലബിന്റെ അടുത്ത വർഷത്തേക്കുള്ള വിവിധ പദ്ധതികളെ കുറിച്ച്  അമർ ശിഹാബ്, സുഫീർ PC, മുനീർ വെളിയംകോട് സലീം പീടിയേക്കൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

മജീദ്,ജാസിർ, സൈനു,
അജ്മൽ, ആഷിക്, ഷാറൂക്ക്.
ജാബിർ, ഇഫാസ്, കിച്ചു,ഷഫീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഷജീബ്  എരമംഗലം നന്ദി പ്രകാശിപ്പിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments