Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ വും പുഷ്പാർച്ചനയും നടന്നു


കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ വും പുഷ്പാർച്ചനയും  നടന്നു

പുന്നയൂർക്കുളം പന്ത്രണ്ടാം വാർഡ് കൊട്ടിലിങ്ങൽ കോളനിയിൽ ഡിസംബർ ഒന്നിന് കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ വും പുഷ്പാർച്ചനയും  നടന്നു.അനുസ്മരണ യോഗത്തിൽ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത മുഖ്യ അതിഥി ആയി.കൊട്ടിലിങ്ങൽ കോളനിയിലെ പാവപ്പെട്ട കുടുംബങ്ങളെ നേരിൽ കണ്ടു സുഖവിവരങ്ങൾ തിരക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. 

വാർഡ് സെക്രട്ടറി ഷണ്മുഖൻ തേൻപറമ്പിൽ, കിരൺ തൃപ്പറ്റ്, ബിനോജ് കടിക്കാട്, ബിനോജ് പാലക്കൻ,ആനന്തൻ,
ബിനിത സുരേഷ്, കമല,തുടങ്ങിയവർ അനുസ്മരണത്തിൽ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments