പെരുമുടിശ്ശേരി അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് ഗുരു കാരണവൻമാരെ ആദരിച്ചു.
എഴുപത്തി അഞ്ച് വർഷത്തിലധികം കാലമായി നടന്നു വരുന്ന പെരുമുടിശ്ശേരി അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് മണ്ഡപത്തിൽ അൻപതിലധികം വർഷമായി അയ്യപ്പൻ വിളക്ക് ഗുരുസ്വാമി പഴവൂർ ചന്ദ്രഹാസൻ , ദേശത്തിന്റെ ഗുരുസ്വാമി മാധവൻ സ്വാമി, ശബ്ദവും വെളിച്ചവും നൽകി വരുന്ന ശോഭ ബാലൻ എന്നിവരെയാണ് ആദരിച്ചത്.
മോഹനൻ ഗുരുസ്വാമി, അയ്യപ്പൻ വിളക്ക് കമ്മറ്റി പ്രസിഡണ്ട് ഷൺമുഖൻ, സെക്രട്ടറി സനോജ്, ട്രഷറർ ചന്ദ്രൻ, കുട്ടൻ നായർ , അനിൽ, ജയൻ , പ്രദീപ് , മുകിൽ വർണ്ണൻ , തുടങ്ങിയവരും മറ്റ് കമ്മറ്റി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments