Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുട്ടികളിലെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ' ബാല്യം' പദ്ധതിക്ക് തുടക്കമായി.



കുട്ടികളിലെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ' ബാല്യം' പദ്ധതിക്ക് തുടക്കമായി.

മാറഞ്ചേരി പഞ്ചായത്തിലെ കുട്ടികൾക്കാണ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി മരുന്നുകൾ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായത്.

 വി.എ.അനൂപ്  (സീനിയർ മെഡിക്കൽ ഓഫീസർ, ഡിസ്പെൻസറി) സ്വാഗതം പറഞ്ഞ ചടങ്ങിൽ
മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയോടത്ത് അധ്യക്ഷയായി. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം
എ കെ സുബൈർ ചടങ്ങ് ഉൽഘാടനം ചെയ്തു.
അബ്ദുൽ അസീസ് ,
നിഷാദ് അബൂബക്കർ
തുടങ്ങിയവർ ആശംസ അറിയിച്ചു.

"ബാല്യം" മലപ്പുറം ജില്ലാ പഞ്ചായാത്തും ആയുർവേദ വകുപ്പും സമയുക്തമായി കുട്ടികളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ വേണ്ടിയുള്ള മരുന്നുകൾ ലഭ്യമാക്കുന്ന ഈ പദ്ധതി മാറഞ്ചേരി പഞ്ചായത്തിലെ ഇരുനൂറിലധികം കുട്ടികൾക്ക് ഗുണമായി ഭവിക്കുമെന്നാണ് പ്രതീക്ഷ.
അശ്വിനി ടി എം ചടങ്ങിന് നന്ദി അറിയിച്ചു.

Post a Comment

0 Comments