മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിൽ ഉൽസവത്തിന് കരിങ്കാളി വരവിന് അനുമതി
മൂക്കുതല കണ്ണേംകാവ് പൂരം മഹോത്സവത്തിന്റെ പ്രധാന ആകർഷണമായ കരിങ്കാളി വരവിന് കോവിഡ് പെരുമാറ്റ ചട്ടം അനുസരിച്ച് അനുമതി.
ജനുവരി 21നാണ് പൂരമഹോത്സവം.
കരിങ്കാളി വഴിപാട് നേർന്നവർ ഡിസംബർ 25 മുതൽ ക്ഷേത്രത്തിന്റെ കൗണ്ടറിൽ പേര് രജിസ്റ്റർ ചെയ്യണം. ലഭിക്കുന്ന നമ്പറും സമയവുമനുസരിച്ച് ക്ഷേത്രത്തിലെ മൂലസ്ഥാനത്തിൽ മുടി കുത്തണം. പറവെപ്പിനുള്ള ടോക്കൺ ജനുവരി രണ്ടിന് വിതരണം ചെയ്യും. ജനുവരി 20, 21 തീയതികളിൽ പറവെപ്പ് നടക്കുമെന്ന് കണ്ണേങ്കാവ് ദേവസ്വം അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments