Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

'അക്ഷരാദരം' സ്വാഗതസംഘം രൂപീകരിച്ചു.



'അക്ഷരാദരം'  സ്വാഗതസംഘം രൂപീകരിച്ചു.

വെളിയങ്കോട്: മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മേഖലയിലെ എഴുത്തുകാരെയും , മാധ്യമ പ്രവർത്തകരെയും  ആദരിക്കുന്നതിന്റെ ഭാഗമായി  ജില്ലാ പഞ്ചയത്ത് മെമ്പർ എകെ സുബൈറിന്റെ നേതൃത്വത്തിൽ ഡിസംബർ 23നു വെളിയങ്കോട് എംടിഎം കോളേജിൽ വെച്ചു നടക്കുന്ന "അക്ഷരാദരം 2021" പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗത സംഘം ചെയർമാനായി എകെ.സുബൈർ, കൺവീനർ   ഷുഹൈബ് എൻ.വി, ജോയിൻ കൺവീനർ 
മാരായി പ്രഗിലേഷ്, ഫൈസൽ ബാവ എന്നിവരെ തെരെഞ്ഞെടുത്തു. 

ജിഷാദ്, ജാബിർ സിദ്ദിഖ്, അജയൻ, ഷാഫി താവയിൽ, ഹരിജിത്ത്, നൗഷാദ്.സി, സിദ്ധീക്ക്, പി.വേണുഗോപാൽ, ടികെ നൗഷാദ്, ഫസലുറഹിമാൻ എന്നിവർ എക്സികുട്ടിവ് അംഗങ്ങളാണ്. 
ശ്രീ ടൈസൺ മാസ്റ്റർ എം.എൽ എ പരിപാടി ഉദ്ഘാടനം ചെയ്യും. സാമൂഹിക  രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഒട്ടേറെ പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ എകെ സുബൈർ പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments