Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ടി എം സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.


വെളിയങ്കോട് മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം  ടി എം സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.

പാലപ്പെട്ടി  വെളിയങ്കോട് മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം  ക്ലിപ്തം F (M)3  ഓഫീസ് പത്തുമുറിയിൽ പൊന്നാനി കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ടി എം സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.
 FDO നിഷാൽ, ബ്ലോക്ക് മെമ്പർ താജുന്നിസ, പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ, താഹിർ, ഹസീന, ഹുസൈൻ,  തുടങ്ങിയവർ സംസാരിച്ചു,


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments