Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത്ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു.

വെളിയങ്കോട് പഞ്ചായത്ത്
ക്ഷീര കർഷകർക്ക് കാലിത്തീറ്റ  വിതരണം ചെയ്തു.

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്  2021- 22  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക്  നല്കുന്ന കാലിത്തീറ്റയുടെ വിതരണം   താഴത്തേൽപ്പടി ക്ഷീര സംഘം സൊസൈറ്റിയിൽ വെച്ച്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . 

വൈസ് പ്രസിഡന്റ്  ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . വെറ്ററിനറി സർജൻ  ഐശ്വര്യ  പദ്ധതി  വിശദീകരണം  നടത്തി . 

പത്തര ലക്ഷം രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത് .
കൂടാതെ  ക്ഷീര കർഷകർക്ക്  പാലിന് സബ്സിഡി , ധാതു ലവളങ്ങൾ  വിരമരുന്ന് തുടങ്ങി പദ്ധതികൾക്കും സംഖ്യ  വകയിരുത്തിയിട്ടുണ്ട് .
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് ,  മെമ്പർമാരായ  പി.  വേണുഗോപാൽ  ഷീജ സുരേഷ് , റസ്ലത്ത്  സെക്കീർ റമീനഇസ്മയിൽ , റംസി റമീസ് , സുമിത രതീഷ് 
ലൈവ് സ്റ്റോക്ക്  ഇൻസ്പെക്ടർമാരായ  എം . അജിത് കുമാർ , പ്രിയ ഡേവിഡ് ,  സൊസൈറ്റി പ്രസിഡന്റ്  ചപ്പയിൽ അശ്റഫ് , സെക്രട്ടറി ലില്ലി തുടങ്ങിയവർ  സംസാരിച്ചു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments