Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് പഞ്ചായത്തിലെ കർഷകർക്ക് സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .




വെളിയംകോട് പഞ്ചായത്തിലെ കർഷകർക്ക്  സൗജന്യ മണ്ണ്  പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .

വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിനെ ബഹു എം.പി ശ്രീ ഇ.ടി. മുഹമ്മദ്  ബഷീർ സൻസദ് ആദർശ്  ഗ്രാമ യോജനയിൽ ( SAGY ) ഉൾപ്പെടുത്തിയ പ്രകാരം  പ്രസ്തുതപദ്ധതി
യിലുൾപ്പെടുത്തി കർഷകർക്ക്  സൗജന്യ മണ്ണ്  പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
മലപ്പുറം  മൊബൈൽ  സോയിൽ ടെസ്റ്റിംഗ് ലാബ് അധികൃതർ  ടെസ്റ്റ് നടത്തി .

വിള അടിസ്ഥാനത്തിൽ വള പ്രയോഗം ഉൾപ്പെടെ അളവ് നിർദ്ദേശിച്ച് കർഷകർക്ക് റിപ്പോർട്ട്  നല്കി . 
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസുവിന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്  ഫൗസിയ വടക്കേപ്പുറത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ
മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , ഷരീഫ മുഹമ്മദ് ,ജില്ലാപഞ്ചായത്ത്  അംഗം  എ.കെ. സുബൈർ ,കൃഷിഓഫീസർ  ലെമിന , ഹർഷിദ , ആസൂത്രണ സമിതി അംഗം കെ.എം . അനന്ത ക്യഷ്ണൻ   തുടങ്ങിയവർ സംബന്ധിച്ചു
 
ലാബ് അസിസ്റ്റന്റ് ഡയറക്ടർ  മോളി ശശികല 
ടെസ്റ്റിന് നേത്യത്വം നല്കി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments