നരണിപ്പുഴ തോണി ദുരന്തത്തിന് നാല് വർഷം : ദിപം തെളിയിച് ഓർമ്മ പുതുക്കി യുവചേതന .
ഡിസംബർ ആറ് നരണിപ്പുഴ തോണി ദുരന്തത്തിന് നാല് വർഷം തികയുന്നു. അതിന്റെ ഭാഗമായി യുവചേതന സാംസ്കാരിക വേദി നരണിപ്പുഴയിൽ ദീപം തെളിയിച്ചു.
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയാ സൈഫുദ്ദീൻ ആദ്യ ദീപം തെളിയിച്ചു. അന്ന് ദുരന്തത്തിൽ മരണമടഞ്ഞ കുരുന്നു കൾക്ക് പ്രദേശവാസികളും യുവ ചേതനാ അംഗങ്ങളും നരണിപ്പുഴയിൽ ദീപങ്ങൾ തെളിയിച് ഓർമ്മ പുതുക്കി.
യുവചേതന പ്രസിഡണ്ട് മുഹമ്മദ് റജീഷ്, സെക്രട്ടറി ഷാജി, സൈഫുദ്ധീൻ , ബിനു, പി.പി. മനോജ്, പ്രണവ് , നിയാസ്, ഷഹീർ , നിഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments