Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മോഹൻലാൽ ഫാൻസ് അസോസിയേഷൻ എടപ്പാൾ ചങ്ങരംകുളം മേഖലാ കമ്മറ്റി സംയുക്തമായി സഹായ ധനം കൈമാറി.





മോഹൻലാൽ ഫാൻസ് അസോസിയേഷൻ എടപ്പാൾ ചങ്ങരംകുളം മേഖലാ കമ്മറ്റി സംയുക്തമായി സഹായ ധനം കൈമാറി.

ഓൾ കേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷൻ എടപ്പാൾ ചങ്ങരംകുളം മേഖലാ കമ്മറ്റി സംയുക്തമായി എടപ്പാൾ ഗോവിന്ദ സിനിമാസിലും ശാരദ മൂവീസിലും ചങ്ങരംകുളത്തെ തിയറ്ററിലും മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഫാൻസ് ഷോ നടത്തി കിട്ടിയ ലാഭത്തിന്റെ ഒരു വിഹിതം കിഡ്നി മാറ്റി വെക്കുന്ന പ്രമോദ് പൂക്കരത്തറ എന്ന രോഗിക്ക് ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ SI ഹരിഹരസൂനു കൈമാറി.

ഭാരവാഹികളായ സജിത്ത് മൂക്കുതല, സന്തോഷ് ചങ്ങരംകുളം ശ്രീജിത്ത് പള്ളിക്കര എന്നിവർ സംസാരിച്ചു. രാജേന്ദ്ര പ്രസാദ് M, ഉണ്ണികൃഷ്ണൻ കല്ലൂർമ്മ, സതീശൻ പട്ടേരി, രാഹുൽ എരമംഗലം എന്നിവർ പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments