Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ അനുമോദന സദസ്സും സമ്മാന വിതരണവും നടത്തി.



വെളിയങ്കോട് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ അനുമോദന സദസ്സും സമ്മാന വിതരണവും നടത്തി.

 അനുമോദന സദസ്സ് മുൻ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ ഡോ:ഹരിയാനന്ദ കുമാർ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡന്റ് അയിരൂർ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. SMC ചെയർമാൻ ഗിരിവാസൻ, ജോയിന്റ് പ്രിൻസിപ്പാൾ രജിനി എന്നിവരും മറ്റു അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും അനുമോദന സദസ്സിൽ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments