Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എടപ്പാൾ മേൽപ്പാലത്തിന് മുകളിൽ സെൽഫി പൂരം



എടപ്പാൾ മേൽപ്പാലത്തിന് മുകളിൽ സെൽഫി പൂരം

ടാറിങ് പൂര്‍ത്തീകരിച്ചു. ഇതോടെ 98 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി. ഇനി ട്രാഫിക്ക് ലൈനുകള്‍ വരക്കല്‍, സിഗ്​നല്‍ പ്രവര്‍ത്തനം എന്നീ അവസാന ഘട്ട മിനുക്ക് പണികള്‍ മാത്രമാണ് ബാക്കിയുള്ളത്.

ഡിസംബര്‍ 10നകം ഉദ്ഘാടനം ചെയ്യാനാണ് സാധ്യത. കെ.ടി ജലീല്‍ എം.എല്‍.എ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം ഉദ്ഘാടന തീയതി പ്രഖ്യാപിച്ചേക്കും. പ്രളയം, കോവിഡ് എന്നിങ്ങനെ പലവിധ പ്രതിസന്ധികളെയും അതിജീവിച്ചാണ് മേല്‍പ്പാല നിര്‍മാണം നടന്നത്. എടപ്പാള്‍ ടൗണിന് കുറുകെ 250 മീറ്റര്‍ നീളത്തിലും 7.4 മീറ്റര്‍ വീതിയിലുമാണ് പാലം. എട്ട് സ്പാനുകളുണ്ട്.13.5 കോടി ചെലവ്​ വന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments