എസ് കെ ഖാലിദിനെ കുട്ടാടൻ പാടം കൂട്ടായ്മ ആദരവേകി.
വാരാണസിയിൽ വെച്ച് നടന്ന മാസ്റ്റേഴ്സ് നാഷണൽ മീറ്റിൽ കേരളത്തിനുവേണ്ടി 10 കിലോമീറ്റർ ഓട്ടമത്സരത്തിൽ വെള്ളി മെഡൽ നേടിയ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ എസ് കെ ഖാലിദിനെ കുട്ടാടൻ പാടം കൂട്ടായ്മ ആദരിച്ചു.
കൂട്ടായ്മ പ്രസിഡണ്ട് കരീം നാരിയമ്പുള്ളി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പിടി ദാവൂദ് സ്വാഗതം പറഞ്ഞു രക്ഷാധികാരികളായ സിവി സുരേന്ദ്രനും ബാപ്പു കരിപ്പൊട്ടിലും. അക്ബർ മൊയ്തുട്ടി യും ആശംസകളർപ്പിച്ചു. ഷജിൽ സുലൈമാൻ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments