കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ പെരുമ്പടപ്പ് ബ്ളോക്ക് സമ്മേളനം ചങ്ങരംകുളത്ത് നടന്നു
ചങ്ങരംകുളം:കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ പെരുമ്പടപ്പ് ബ്ളോക്ക് സമ്മേളനം ചങ്ങരംകുളത്ത് നടന്നു.ചൊവ്വാഴ്ച കാലത്ത് ചങ്ങരംകുളം രാജകീയ മംഗല്ല്യഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷഹീർ ഉദ്ഘാടനം ചെയ്തു.സംഘടയുടെ ജില്ലാ പ്രസിഡണ്ട് മധു മുഖ്യപ്രഭാഷണം നടത്തി.ഫിറോസ് സ്വാഗതം പറഞ്ഞു.അനിൽകുട്ടൻ അധ്യക്ഷത വഹിച്ചു.
അനിഷ് ഒവി അനുശോചനം നടത്തി.ഒവി കുഞ്ഞുമുഹമ്മദ്,താഹിർ വെളിയംകോട്,നൗഫൽ പാറ,ഹംസ പന്താവൂർ,ഹനീഫ എന്നിവർ ആശംസകൾ അറിയിച്ചു.സിദ്ധു ഇമാജിൻ നന്ദി പറഞ്ഞു.പുതിയ ബ്ളോക്ക് ഭാരവാഹികൾ ആയി പ്രസിഡണ്ട് അനിൽ കുട്ടൻ,സെക്രട്ടറി ഫിറോസ്,ട്രഷറർ അനീഷ് എന്നിവരെ തിരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments