Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയോട്ടിച്ചിറ പാലം കയറാൻ ഭാരം കയറ്റിയ വാഹനങ്ങൾ പ്രയാസപ്പെടുന്നു.


അയോട്ടിച്ചിറ പാലം കയറാൻ ഭാരം കയറ്റിയ വാഹനങ്ങൾ പ്രയാസപ്പെടുന്നു.

ആനപ്പടി പാലത്തിനെ ബന്ധപ്പെടുത്തുന്ന റോഡ് ഏകദേശം പത്ത് ഇഞ്ചിലധികം താഴ്ന്ന രീതിയിൽ രൂപപ്പെട്ടതിനെ തുടർന്നാണ് ഭാരം കയറ്റിയ വാഹനങ്ങൾ പാലം കയറാൻ ഏറെ പ്രയാസപ്പെടുന്നത്. സ്ഥിരമായി ഈ പാലത്തിലൂടെ സഞ്ചരിക്കുന്ന ബൈക്കുകളും ഓട്ടോ റിക്ഷകളും ഇതേ പ്രയാസം നേരിടുന്നവരാണ്. കനോലി കനാലിന്റെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമായ ആനപ്പടി പാലത്തിലൂടെയുള്ള യാത്രാക്ലേശം പരിഹരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments