നരണിപ്പുഴയോരത്ത് മാലിന്യവും ദുർഗന്ധവും നിറയുന്നു. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വെളിയംകോട് പഞ്ചായത്ത് അതിർത്തിയോട് ചേർന്നുള്ള കിഴക്ക് ഭാഗത്താണ് വലിയ കവറുകളിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുന്നു. മാലിന്യങ്ങളുടെ അതിപ്രസരം ഈ പ്രദേശത്ത് ദുർഗന്ധം പടർത്തുന്നു.
ആഴ്ചകളോളമായി ഇവിടെ കെട്ടികിടക്കുന്ന മാലിന്യ കൂമ്പാരം മാറ്റാനായി നടപടളൊന്നും തന്നെ കൈകൊള്ളാൻ ഉത്തരവാദിപ്പെട്ടവർ തയാറാവുന്നില്ല. മാലിന്യം തള്ളുന്നവരെ കണ്ടെത്താനോ ശിക്ഷിക്കാനോ വേണ്ട നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുളള സംവിധാനങ്ങൾ സ്ഥാപിക്കാനായി നടപടികൾ കൈകൊള്ളുന്നില്ല എന്ന പൊതു പരാതിയും സ്ഥിരമായി ഉയരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments