കോവിഡ് സാഹചര്യങ്ങൾ അതിജീവിച്ച് ഭിന്നശേഷി ദിനത്തിൽ സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമി സംഘടിപ്പിച്ച പരിപാടിക്ക് ശ്രദ്ധേയമായി.
സൈബർമീഡിയയിലെ വിദ്യാർഥികൾക്ക് വേണ്ടി രൂപപ്പെടുത്തിയ ജോബ് കൺസൾട്ടൻസിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. ചടങ്ങിന് മാനേജിങ് ഡയറക്ടർ റംഷാദ് സൈബർമീഡിയ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനിഷ മുസ്തഫ ഉത്ഘാടനം നിർവഹിച്ചു. വിശിഷ്ടാതിഥിയായി മിൻഹാജ് ബിൽഡേഴ്‌സ് ഡയറക്ടർ നഫീസത്തുൽ മിസിരിയ ഭിന്നശേഷിദിന സന്ദേശം നൽകി. സ്വയം പ്രയത്നം കൊണ്ട് ഉജ്വലമായ ഉയിരും ഉണർവും പകർന്ന നഫീസത്തുൽ മിസിരിയയെ ചടങ്ങിൽ ആദരിച്ചു. കോഴ്സ് വിജയകരമായി ഇന്ദിരാ ഗാന്ധി നാഷണൽ എഡ്യൂക്കേഷന്റെ സർട്ടിഫിക്കറ്റ് IGNET CEO ഷൈൻ വിതരണം ചെയ്തു. വിവിധ വിഷയങ്ങളിൽ അധ്യാപകരായ സുനിത ജയരാജ്, ശബാബീന, സബിത,പ്രവിഷ, അർഷിദ എന്നിവർ ആശംസകൾ അറിയിച്ചു സംവദിച്ചു......
🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments