Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജെസിഐ പുരസ്കാരംവി സെയ്തിന്


ജെസിഐ പുരസ്കാരം
വി സെയ്തിന്

ജൂനിയർ ചേംബർ ഇൻ്റർനേഷ്ണലിൻ്റെ ഈ വർഷത്തെ ഔട്ട് സ്റ്റാൻ്റിങ്ങ് മീഡിയ പേഴ്സൺ അവാർഡ് ദേശാഭിമാനി എടപ്പാൾ ഏരിയ റിപ്പോർട്ടർ വി സെയ്തിന്.
ജനുവരി 9 ന് നടക്കുന്ന JCI യുടെ ഇൻസ്റ്റാളേഷൻ ചടങ്ങിൽ അവാർഡും പ്രശസ്തിപത്രവും നൽകുമെന്ന് JCi ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments