നഫല അബ്ദുൾ ഗഫൂറിന് യൂത്ത് കോൺഗ്രസ് ആദരവ്
കാലിക്കറ്റ് സർവ്വകലാശാല ജില്ലാ ജൂനിയർ അത്ലറ്റിക് മീറ്റിൽ മികവ് തെളിയിച്ച മാറഞ്ചേരി പനമ്പാട് സ്വദേശി, നഫല അബ്ദുൾ ഗഫൂറിനെ യൂത്ത് കോൺഗ്രസ്സ് ആദരിച്ചു.
യൂത്ത് കോൺഗ്രസ്സ് ദേശീയ കോർഡിനേറ്ററും സംസ്ഥാന സെക്രട്ടറിയുമായ AM രോഹിത് ആദരവേകി. ജനപ്രതിനിധി ഷിജിൽ മുക്കാല ഉൾപ്പെടെ പ്രാദേശിക യുത്ത് കോൺഗ്രസ്സ് പ്രവർത്തകർ പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
httpls://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments