Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സെയ്തു ഹാജിയും കുടുംബവും മാതൃകയായി: അയിരൂരിൽ കുടിവെള്ള പദ്ധതിക്ക് തുടക്കമാകുന്നു.



സെയ്തു ഹാജിയും കുടുംബവും മാതൃകയായി: അയിരൂരിൽ കുടിവെള്ള പദ്ധതിക്ക് തുടക്കമാകുന്നു.

അയിരൂർ നടപ്പിലാക്കുന്ന  ജില്ലാ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്കുള്ള പുലൂണിയിൽ   സൈദ് ഹാജി കുടുംബം സൗജന്യമായി നൽകിയ ഭൂമിയുടെ ആധാരം മകൻ നൗഫൽ പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ് മുസ്തഫക്ക് കൈമാമാറി.
കുടിവെള്ള പദ്ധതിക്കായി ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ അറിയിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ റംസീന ,ഗ്രാമ പഞ്ചായത്ത് മെമ്പർ ശാന്ത, OK മുഹമ്മദ് ,OMജയപ്രകാശ് ,ഹാരിസ് മഠത്തിൽ ,നൗഷാദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു ജലീൽ സ്വാഗതവും കെ അബൂബക്കർ നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments