Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംസ്ഥാന പിടിഎ മാതൃകാ അധ്യാപക പുരസ്കാരത്തിനും, സമഗ്ര സംഭാവന പുരസ്കാരവും സക്കീർ മാഷിന്


സംസ്ഥാന പിടിഎ മാതൃകാ അധ്യാപക പുരസ്കാരത്തിനും,  സമഗ്ര സംഭാവന പുരസ്കാരവും സക്കീർ മാഷിന്                  

കേരള സംസ്ഥാന പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ  2021ലെ  എയ്ഡഡ് എൽ പി വിഭാഗം അധ്യാപകർക്കുള്ള  സംസ്ഥാനതല  അധ്യാപക പുരസ്കാരവും സമഗ്രസംഭാവന പുരസ്കാരത്തിനും എരമംഗലം  ചേന്നമംഗലം എ എൽ പി സ്കൂളിലെ അധ്യാപകൻ സക്കീർ ഹുസൈൻ അർഹനായി. ഡിസംബർ 24ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ  വെച്ച് അവാർഡ് കൈമാറുമെന്ന്   സംസ്ഥാന ജനറൽ സെക്രട്ടറി   കെ എം ജയപ്രകാശ്  അറിയിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments