Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യൂത്ത് കോൺഗ്രസ് നാക്കോല യൂണിറ്റ് വിലക്കയറ്റത്തിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി.



യൂത്ത് കോൺഗ്രസ് നാക്കോല യൂണിറ്റ് വിലക്കയറ്റത്തിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി.

യൂത്ത് കോൺഗ്രസ് നാക്കോല യൂണിറ്റ് പ്രസിഡൻ്റ് ഹനി അഷറഫിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയംഗം റിയാസ് പഴഞ്ഞി ഉത്ഘാടനം ചെയ്തു. 

ഷിബു കളത്തിപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ P.റംഷാദ്‌ ,ഹക്കീം പേരുമുക്ക്, അനന്തകൃഷ്ണൻ മാസ്റ്റർ, ഷംസു കല്ലാട്ടയിൽ, രാജാറാം, T .അബുബക്കർ എന്നിവർ സംസാരിച്ചു.
സമാപന ഉത്ഘാടനം വാർഡ് മെമ്പർ റമീന ഇസ്മയിൽ നിർവഹിച്ചു.
മഹിളാ കോൺഗ്രസ് സംസഥാന ജനറൽ സെക്രട്ടറി Dr. സോയ മുഖ്യ പ്രഭാഷണം നടത്തി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments