Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മിൻഹാജ് മോന് ബ്ലൈസിങ് പാലപ്പെട്ടി ഉപഹാരം സമർപ്പിച്ചു.



ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മിൻഹാജ് മോന് ബ്ലൈസിങ് പാലപ്പെട്ടി ഉപഹാരം സമർപ്പിച്ചു. 

പാലപ്പെട്ടി : ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മിൻഹാജ് മോന് ബ്ലൈസിങ് പാലപ്പെട്ടി ഉപഹാരം സമർപ്പിച്ചു. പതിനാറു ഫുട്ബോൾ ഇതിഹാസങ്ങളുടെ ചിത്രങ്ങൾ തണ്ണിമത്തനിൽ കൊത്തിവെച്ചാണ് മിൻഹാജ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്ഥമാക്കി നാടിന് അഭിമാനമായ് മാറിയത്.  ക്ലബ്‌ മെമ്പർ അൻസാരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലബ്‌ രക്ഷധികാരി ടി. എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു. ഉദ്ഘടനവും ഉപഹാര സമർപ്പണവും പെരുമ്പടപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനിഷ മുസ്തഫ നിർവഹിച്ചു.

 പെരുമ്പടപ്പ് പഞ്ചായത്ത്‌ പതിനേഴാം വാർഡ് മെമ്പർ സൗദ അബ്ദുള്ളയും മുൻ വാർഡ് മെമ്പർ മഞ്ജുള, ക്ലബ്‌ രക്ഷധികാരികളായഅബ്ദുള്ള, ജയപ്രകാശ്, അബ്ദുൾമനാഫ്, ക്ലബ് വനിതാ വിംഗ് മെമ്പർ ജസ്‌ന എന്നിവർ ആശംസകൾ അറിയിച്ചു. 
ക്ലബ്‌ ട്രഷറർ ലത്തീഫ് നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments